Latest News
Loading...

ഭക്ഷ്യകിറ്റ് വിതരണം ചെയ്തു

കോവിഡ് ദുരിതത്തിൽപെട്ട് കഷ്ട്ടപെടുന്നവർക്കായി സിപിഐ തീക്കോയി ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച ഭക്ഷ്യകിറ്റ് വിതരണത്തിന്റെ ഉത്ഘാടനം സിപിഐ പൂഞ്ഞാർ മണ്ഡലം കമ്മിറ്റി സെക്രട്ടറി എം ജി ശേഖരൻ നിർവ്വഹിച്ചു. മണ്ഡലം സെക്രട്ടറിയേറ്റ് അംഗം റ്റി ഡി മോഹനൻ, ലോക്കൽ സെക്രട്ടറി റ്റി എൻ സന്തോഷ്‌, പഞ്ചായത്ത് മെമ്പർ രതീഷ് പി എസ്, കെ എം പ്രശാന്ത്, എ എം ജോർജ്, റ്റി ആർ ജിനു, കെ യു തങ്കപ്പൻ തുടങ്ങിയവർ പങ്കെടുത്തു

Post a Comment

0 Comments