Latest News
Loading...

തിക്കോയി ഗ്രാമപഞ്ചായത്തിൽ ശുചീകരണ പ്രവർത്തനവും പരിസ്ഥിതി ദിനാചരണവും നടന്നു.

തീക്കോയി:-തീക്കോയി ഗ്രാമപഞ്ചായത്തിൽ ലോകപരിസ്ഥിതിദിനത്തോടനുബന്ധിച്ചു പഞ്ചായത്ത് തലത്തിൽ വൃക്ഷത്തൈ നടീൽ നടന്നു.ഗ്രാമപഞ്ചായത്തിലെ പൊതുസ്ഥാപനങ്ങളും പൊതുസ്ഥലങ്ങളും ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.ഗ്രാമപഞ്ചായത്ത് പരിസരത്ത് വൃക്ഷത്തൈ നടീൽ പ്രസിഡൻറ് കെ.സി ജെയിംസ് നിർവഹിച്ചു.മെമ്പർമാരായ ജയറാണി തോമസുകുട്ടി,മോഹനൻ കുട്ടപ്പൻ, സിറിൾ റോയി താഴത്തുപറമ്പിൽ,അമ്മിണി തോമസ്,ദീപ സജി,നജീമാ പരിക്കൊച്ച്,ഉദ്യോഗസ്ഥരായ ജയ.വി.അബ്രാഹം,ഡോ: ബിനോയ് ജോസഫ്,അർജുൻ മോഹൻ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

0 Comments