Latest News
Loading...

ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു.

തലനാട് : ഡിവൈഎഫ്ഐ തലനാട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഠനോപകരണ വിതരണത്തിനായി ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി സജേഷ് ശശി മേഖലാ സെക്രട്ടറി ജെറി വർഗീസിന് ബിരിയാണി നൽകികൊണ്ട് ഉദ്ഘാടനം ചെയ്തു. 

ഡിവൈഎഫ്ഐ പൂഞ്ഞാർ ബ്ലോക്ക് സെക്രട്ടറി പി ബി ഫൈസൽ,പ്രസിഡന്റ് മിഥുൻ ബാബു, വൈസ് പ്രസിഡന്റ് കെ ആർ അമീർഖാൻ, മേഖലാ പ്രസിഡന്റ് സുബിൻ, ട്രഷറർ അർഷദ് കബീർ എന്നിവർ പങ്കെടുത്തു.


Post a Comment

0 Comments