Latest News
Loading...

കാരുണ്യത്തിന്റെ - കൈകളുമായി ഓട്ടോ ഡ്രൈവർമാർ

  ദുരിതം അനുദവിക്കുന്നവർക്ക് ഇടയിൽ പ്രവർത്തിക്കുന്ന  രണ്ട് ഓട്ടോ റിഷാ ഡ്രൈവർമാരുടെ പ്രവർത്തനങ്ങൾ ശ്രദ്ധയമാകുന്നു. - ചെമ്മലമറ്റം കളത്തിൽ ഓടുന്ന ബിനു വാഴപ്പേ റബിലും തിടനാട് തണ്ണിനാൽ - കളത്തിൽ ഓടുന്ന ഉണ്ണിയുമാണ് ഈ വേറിട്ട ഡ്രൈവർമാർ ലോക് ഡൗണിൽ ഓട്ടം നിലച്ചപ്പോൾ . 

ചെമ്മലമറ്റം ഇടവകയുടെ സേനഹ കുട്ടായ്മയിൽ ഇവർ അംഗമാകുകയും കഴിഞ്ഞ നാല് ദിവസമായി ഏതാണ്ട് നാലായിരം കിലോ പച്ച കപ്പ - തിടനാട് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലെ ഭവനങ്ങളിൽ എത്തിക്കുകയും ചെയ്തു - രാവിലെ മുതൽ വൈകുന്നേരം വരെ - സൗജന്യമായി ഓടുകയും കോവി ഡ് രോഗികളെ സൗജന്യമായി ആശുപത്രിയിൽ എത്തിക്കുക , സൗജന്യമായി മരുന്ന് എത്തിക്കുക മൃതസംസ്കാര ശിശ്രുഷകൾ നടത്തുക 1 തുടങ്ങി സ്നേഹ കുട്ടായ്മയുടെ എല്ലാ പ്രവർത്തനങ്ങളിലും ഇവർ ഉണ്ട് .


Post a Comment

0 Comments