Latest News
Loading...

വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള അപേക്ഷ ക്ഷണിച്ചു.

പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയിലുൾപ്പെട്ട വിവിധ പദ്ധതികളിലേക്ക് വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം വാർഡ് മെമ്പർമാരുടെ പക്കൽ നിന്നോ പഞ്ചായത്ത് ഓഫീസിൽ നിന്ന് നേരിട്ടോ കൈപ്പറ്റാവുന്നതാണ് . പൂരിപ്പിച്ച അപേക്ഷ ജൂലൈ 8നകം തിരികെ നല്കേണ്ടതാണ്

Post a Comment

0 Comments