Latest News
Loading...

അൽമനാർ സ്കൂളിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു.



ഈരാറ്റുപേട്ട: അൽമനാർ സീനിയർ സെക്കൻഡറി സ്കൂളിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ വീടുകളിൽ വൃക്ഷത്തൈകൾ നട്ടു കൊണ്ട് ദിനാചരണത്തിൽ പങ്കാളിയായി. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ സാമി cadence ട്രസ്റ്റ് ചെയർമാൻ പി എം ആനിഷ്, ഈരാറ്റുപേട്ട നഗരസഭ ആറാം വാർഡ് കൗൺസിലർ എസ് കെ നൗഫൽ, സ്കൂൾ പ്രിൻസിപ്പൽ മിനി അജയ്, ട്രസ്റ്റ് ജോയിന്റ് സെക്രട്ടറി എം എസ് ഇജാസ്, ട്രസ്റ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെകെഎം സാദിഖ്, എൻഎം ഷരീഫ് തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

0 Comments