Latest News
Loading...

സെഞ്ച്വറിയടിച്ച് പെട്രോൾ,പ്രതിഷേധിച്ച് AIYF

ഈരാറ്റുപേട്ട:ജനങ്ങൾ ദുരിതത്തിലായ കോവിഡ് കാലത്ത് കേന്ദ്ര സർക്കാർ നടത്തുന്ന ഇന്ധന വിലവർന്ധനവ് ഹൃദയമില്ലാത്ത ഭരണകൂടമാണ് കേന്ദ്രം ഭരിക്കുന്നത് എന്ന് വീണ്ടും വീണ്ടും തെളിയിക്കപ്പെടുന്ന സാഹചര്യത്തിൽ പ്രീമിയം പെട്രോളിൻ്റെ വില കേരളത്തിലും സെഞ്ച്വറി അടിച്ചതിനെ തുടർന്ന് എ .ഐ .വൈ .എഫ് ഈരാറ്റുപേട്ടയിലെ മൂന്ന് പെട്രോൾ പമ്പുകൾ കേന്ദ്രികരിച്ച് നടത്തിയ പ്രതിഷേധ സമരം KI നൗഷാദ്, നൗഫൽഖാൻ,ഷമ്മാസ് ലത്തീഫ് തുടങ്ങിയ നേതാക്കൾ  ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ഹാഷിം, സുനൈസ് എംപി,ഹജീഷ് എന്നിവർ സംസാരിച്ചു. റാസി, ഷഹനാസ്, നജീബ്, റെസ്മൽ,തസ്‌ലീം, ബഷീർ, മുനീർ,സിറാജ്,ഷാന,ബിജോയി,അമീൻ, ഷെഫീഖ് എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments