Latest News
Loading...

ടെലി മെഡിസിൻ സൗകര്യമൊരുക്കി ജില്ലാ പഞ്ചായത്ത് അംഗം Adv. ഷോൺ ജോർജ്


 കോവിഡ് പശ്ചാത്തലത്തിൽ ആശുപത്രികളിൽ പോയി ഡോക്ടർമാരെ കാണാൻ കഴിയാതെ ബുദ്ധിമുട്ടുന്ന പൂഞ്ഞാർ ജില്ലാ പഞ്ചായത്ത് ഡിവിഷന് കീഴിലെ മുഴുവൻ പഞ്ചായത്തുകളിലെയും രോഗികൾക്ക് ടെലി മെഡിസിൻ സൗകര്യമൊരുക്കി ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഷോൺ ജോർജ്. 10 വ്യത്യസ്ത വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാരുടെ സേവനം നിശ്ചിതസമയത്ത് ഫോണിലൂടെ ലഭ്യമാകുന്ന രീതിയിലാണ് ടെലിമെഡിസിൻ സൗകര്യം നടപ്പിലാക്കുന്നത്.

ഡോക്ടർമാരുടെ സേവനം ലഭിക്കുന്നതിന് ബന്ധപ്പെടേണ്ട മൊബൈൽ നമ്പർ : 9400333814



ഡോ. ബിബിൻ ജോസ്
( ശ്വാസകോശ രോഗ വിദഗ്ധൻ)
ഞായർ 7 pm - 8 pm

ഡോ.രാജീവ്‌ പി.ബി
(എല്ല് രോഗ വിഭാഗം) 
 തിങ്കൾ 6pm - 7 pm

ഡോ. ശബരി
(ശിശു രോഗ വിഭാഗം)
 ചൊവ്വ 7 am - 8 am

ഡോ. സോജൻ വി മാനുവേൽ
(ഹോമിയോ)
ചൊവ്വ 12 pm - 1 pm

ഡോ. രാജു സണ്ണി
(ദെന്തൽ)
ചൊവ്വ 3 pm - 4 pm


ഡോ. ടോണി തോമസ്
(മെന്റൽ ഹെൽത്ത്‌)
ബുധൻ 8 am - 9 am

ഡോ.തോമസ് കുര്യാക്കോസ്
(ഗൈനകോളജി)
ബുധൻ 7 pm - 8 pm

ഡോ. ഉല്ലാസ് (കാർഡിയോളജി)
 വ്യാഴം 6 pm - 7 pm


ഡോ. കുര്യൻ ജോസഫ്
( ഫിസിഷ്യൻ)
 ബുധൻ, വ്യാഴം
 3 pm - 4 pm


 ഡോ.പത്മനാഭൻ ഇ.ജി. ( ആയുർവേദം)
 തിങ്കൾ,ബുധൻ,വെള്ളി
4 pm - 5 pm

Post a Comment

0 Comments