Latest News
Loading...

മൂന്നിലവ് കൂട്ടക്കല്ലിൽ കാറും പിക്കപ്പും കൂട്ടിയിടിച്ച് അപകടം


മുന്നിലവ് കൂട്ടക്കല്ലിൽ കാറും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ കാറിന്റെ മുൻവശം ഭാഗികമായി തകർന്നു. യാത്രക്കാർക്ക് പരിക്കുകളില്ല. വാഹന ങ്ങളുടെ അമിതവേഗമാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

Post a Comment

0 Comments