പാലാ തൊടുപുഴ റൂട്ടിൽ പയപ്പാറിൽ ഇന്നു പുലർച്ചെ പച്ചക്കറി കയറ്റി വന്ന ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു. തലയോലപറമ്പ് സ്വദേശി ഷൈൻ ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സഹായിക്ക് പരിക്കേറ്റു. പുലർച്ച 4.30 ത്തോടെയായിരുന്നു സംഭവം. നിയന്ത്രണം വിട്ട ലോറി മറിയുകയായിരുന്നു. പച്ചക്കറിയുമായി കാഞ്ഞിരപള്ളിക്ക് പോവുകയായിരുന്നു വാഹനം.
- Home
- KOTTAYAM
- _KOTTAYAM
- _MARANGATTUPILLY
- _KADUTHURUTHY
- _UNIVERSITY NEWS
- ERATTUPETTA
- _ERATTUPETTA
- _MELUKAVU
- _MOONNILAVU
- _POONJAR
- _THALANADU
- _THALAPPALAM
- _THEKOY
- _THIDANADU
- _WAGAMON
- GENERAL
- _POLITICS
- _GENERAL
- PALA
- _BHARANANGANAM
- _ELIKKULAM
- _PALA
- _KADANADU
- _KIDANGOOR
- _KOZHUVANAL
- _MEENACHIL
- _MUTHOLY
- _RAMAPURAM
- _UZHAVOOR
- CRIME
- ACCIDENT
- COVID-19
- OBITUARY