Latest News
Loading...

റബ്ബർ ബോർഡ് ഓഫീസിനു മുൻപിൽ പ്രധിഷേധ ധർണ്ണ നടത്തി.

 


ലക്ഷദീപ് അഡ്മിനിസ്ട്രേറ്ററെ തിരിച്ച് വിളിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എൽ ഡി എഫ് മുൻസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ റബ്ബർ ബോർഡ് ഓഫീസിനു മുൻപിൽ പ്രധിഷേധ ധർണ്ണ നടത്തി. സി.പി.ഐ മണ്ഡലം സെക്രട്ടറി സഖാവ് എം.ജി ശേഖരൻ ഉദ്ഘാടനം ചെയ്തു. ഇ.കെ മുജീബ്, എം.എച്ച് ഷനീർ, വി.എൻ ശശിധരൻ, നൗഫൽ ഖാൻ, സോജൻ ആലക്കുളം, മാഹിൻ തലപ്പള്ളി, മനാഫ് എം.എം എന്നിവർ പങ്കെടുത്തു.