Latest News
Loading...

കുന്നോന്നി ഇരുപ്പുഴിക്കൽ ജോസഫ് വർക്കി നിര്യാതനായി


കുന്നോന്നി : ഇരുപ്പുഴിക്കൽ ജോസഫ് വർക്കി (കുട്ടിചേട്ടൻ- 95) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച( 4.6.2021) രാവിലെ 10ന് സ്വഭവനത്തിൽ ആരംഭിച്ച് കുന്നോന്നി സെന്റ് ജോസഫ് പള്ളി കുടുംബകല്ലറിയിൽ നടത്തും. ഭാര്യ : പരേതയായ അച്ചാമ്മ, തീക്കോയ്‌ മൂലയിൽ കുടുംബാഗം.

മക്കൾ : മേരി,ജോണി,പരേതനായ ജോർജ്കുട്ടി, സാലി,മോളി,വിൻസി,ബിനോയ്ച്ചൻ

മരുമക്കൾ : ബേബി നിലിയറ തീക്കോയ്‌, ലാലി പുല്ലട്ട് പെരുനിലം, മേഴ്‌സി പുഞ്ചകുന്നേൽ പാല, ജോർജ് വട്ടപ്പലം മേലുകാവ്, ഷാജി പെഴുത്തുങ്കൽ പെരിങ്ങുളം, ബേബി മാറാമറ്റത്തിൽ തീക്കോയ്‌, സിസി പന്തിരുവേലിൽ കുന്നുംഭാഗം




Post a Comment

0 Comments