Latest News
Loading...

തിടനാട് വാരണത്ത് ജോസഫിന്റെ ഭാര്യ ബ്രിജിത്താ-89 നിര്യാതയായി

തിടനാട് വാരണത്ത് ജോസഫിന്റെ (കുഞ്ഞേട്ടൻ)ഭാര്യ ബ്രിജിത്താ-89 (ചേറ്റുതോട് പൂവത്തുംമൂട്ടിൽ കുടുംബാഗം) നിര്യാതയായി. സംസ്കാരം വ്യാഴം ഉച്ച കഴിഞ്ഞ് 3മണിക്ക് വസതിയിലെ ശുശ്രൂഷകൾക്കുശേഷം തിടനാട് സെന്റ്ജോസഫ് ദേവാലയത്തിൽ.

മക്കൾ: റോസമ്മ ,മേരി , സിസ്റ്റർ ജെന്നി (ലിസമ്മ)ഫരീദാബാദ്, ആൻസി ,സോണി ചെമ്മലമറ്റം, ഷാന്റി ,സിബി
മരുമക്കൾ:പരേതനായ എം.ടി ജോസഫ് മുണ്ടന്താനത്ത് പെരുവന്താനം, എം.വി ജോസഫ് മച്ചുകുഴിയിൽ ഞാറക്കാട്, ബേബിമഞ്ഞപ്ലള്ളിക്കുന്നേൽകോരുത്തോട്,നിർമ്മല വട്ടനിരപ്പേൽ തുരുത്തിപ്പള്ളി, മനോജ്‌തറപ്പേൽ മണ്ണടിശാല ക്രിസ്സ്റ്റിമോൾ ചെരിയംപുറം ചെമ്മലമറ്റം.

Post a Comment

0 Comments