Latest News
Loading...

കുന്നത്തു പറമ്പിൽ റോസ മത്തായി 84 നിര്യാതയായി.

അരുവിത്തുറ കുന്നത്തു പറമ്പിൽ പരേതനായ മത്തായിയുടെ ഭാര്യ റോസ മത്തായി 84 നിര്യാതയായി. സംസ്കാരശുശ്രുഷകൾ നാളെ (19/6/21ശനി)10 മണിയ്ക്ക് വീട്ടിൽ ആരംഭിച്ച് അരുവിത്തുറ സെന്റ്. ജോർജ്ജ് ഫൊറോന പള്ളിയിൽ. 

മക്കൾ:കെ.എം. ജോർജ്ജ്, കെ.എം.രാജു മെട്രോ വുഡ് പെരിങ്ങുളം, ജോയി മാത്യൂ സെന്റ് ജോർജ് കോളേജ് അരുവിത്തുറ, ബിന്ദു കെ.എം. മരുമക്കൾ: ഷൈനി ജോർജ്ജ് കണ്ടത്തിൻകര പാലാ, ഗ്രേസി രാജു കളത്തിൽ തറ വൈക്കം ,അമ്മു ജോയി വടക്കേക്കാവുങ്കൽ കുറവിലങ്ങാട്, ജോർജ് കുട്ടി മാത്യൂ പാലനില്ക്കും പറമ്പിൽ കൈപ്പുഴ



Post a Comment

0 Comments