Latest News
Loading...

കെ എം അലിയാർ ( 78) നിര്യാതനായി

ഈരാറ്റുപേട്ട : തെക്കേക്കര നുറാനിയയിൽ കെ എം അലിയാർ ( 78) നിര്യാതനായി. കബറടക്കം തിങ്കളാഴ്ച ( 21.06.2021) രാവിലെ 11ന് തെക്കേക്കര മുഹയദീൻ ജുമാ മസ്ജിദിൽ. ഭാര്യ: ജമീല തെക്കേക്കര തൈത്തോട്ടം കുടുംബാഗം, മക്കൾ: ഫസീലി, ഷാജി, ഷൈല. മരുമക്കൾ: സത്താർ റഷീദ, സലീന

Post a Comment

0 Comments