Latest News
Loading...

ജൂൺ 5 പരിസ്ഥിതി ദിനം-മരത്തിനു ഒരു മുത്തം


ST. JOSEPHS UP SCHOOL MANIYANKUNNU (മണിയൻകുന്ന് ) കൊച്ചു കുട്ടുകാർ ഒരുക്കുന്ന സ്നേഹാദരം.

മരത്തെ പുണരാൻ ഇന്ത്യയെ പഠിപ്പിച്ച മഹാ പ്രകൃതി സ്നേഹിയായിരുന്നു ഇക്കഴിഞ്ഞ ദിവസം മൺമറഞ്ഞുപോയ ചിപ്കോ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായിരുന്ന സുന്ദർലാൽ ബഹുഗുണ. ഈ വരുന്ന പരിസ്ഥിതി ദിനത്തിൽ മണിയൻ കുന്നിലെ കുട്ടികൾ മരത്തിനൊരു മുത്തം നൽകി അദ്ദേഹത്തെ ആദരിക്കുന്നു.

തങ്ങൾക്ക് മുൻ പരിസ്ഥിതി ദിനത്തിൽ കിട്ടിയ മരങ്ങൾ ചുവട് കിളച്ചു വെള്ളം ഒഴിച്ച് മരത്തിനു മുത്തം കൊടുക്കുകയും മരവിശേഷം പങ്ക് വയ്ക്കുകയും ചെയ്യുന്ന വീഡിയോ കുട്ടികൾ തയാറാക്കി അയക്കുന്നു





Post a Comment

0 Comments