Latest News
Loading...

എട്ട് ദിവസംകൊണ്ട് 4000 കിലോമീറ്റർ പിന്നിട്ട് 2 പാലാക്കാരുടെ ദക്ഷിണേന്ത്യൻ യാത്ര

എട്ട് ദിവസംകൊണ്ട് 4000 കിലോമീറ്റർ യാത്രചെയ്ത് ദക്ഷിണേന്ത്യയുടെ ഹൃദയത്തിലൂടെ ഒര് അടിപൊളി യാത്ര, ആരും പെട്ടന്ന് പോകാൻ തിരഞ്ഞെടുക്കാത്ത സ്ഥലങ്ങൾ. പാലക്കാരായ സിറിൾ മുളകുന്നം, ജിതിൻ വടശ്ശേരിലും അവരുടെ സുഹൃത് മാത്യൂവും കൂടെയാണ് ഈ യാത്ര പോയത്. 

പാലായിൽ തുടങ്ങിയ യാത്ര തമിഴ്‌നാടിലെ യേർക്കാട്, ഹൊഗെനക്കൽ വെള്ളച്ചാട്ടവും കർണാടകത്തിലെ നന്ദി ഹിൽസിലെ സൂര്യോദയവും കണ്ട് ആന്ധ്രാപ്രദേശിലെ അതിമനോഹരമായ ഗണ്ടിക്കോട്ട ഗ്രാൻഡ് കാന്യൻ, ഇന്ത്യയിലെ ഏറ്റവും നീളമുള്ള ഗുഹയായ ബേലം ഗുഹ, ലോകപ്രശസ്തമായ യാഗണ്ടി ക്ഷേത്രം, ഇന്ത്യയിലെ ഏറ്റവും താഴ്ചയുള്ള ഗുഹയായ ബോറ ഗുഹ, ഇന്ത്യയുടെ അഭിമാനമായ INS കുർസുരയും TU 142 എയർക്രാഫ്റ്റ് മ്യൂസിയവും കണ്ടായുരുന്നു അവരുടെ യാത്ര.



 കിടിലം എക്സ്പീരിയൻസ് എക്സ്പ്രസ്സ് എന്നാണ് ഈ യാത്രക്ക് അവർ ഇട്ടിരിക്കുന്ന പേര്, കൂടുതൽ വിശേഷങ്ങൾ കാണാനും കേൾക്കാനും അവരുടെ യൂട്യൂബ് ചാനൽ റോവർ ഫുഡി ക്ലബ് സന്ദർശിക്കുക



Post a Comment

0 Comments