Latest News
Loading...

പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലാകെ 2500 കിലോ പച്ചക്കറി 700 ലധികം കിറ്റുകളായി വിതരണം ചെയ്തു DYFI

 

DYFI പൂഞ്ഞാർ സൗത്ത് മേഖലകമ്മറ്റിയുടെ നേതൃത്വത്തിൽ  ചെറിയൊരു കൈത്താങ്ങ്  എന്ന നിലയിൽ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലാകെ 2500 കിലോ പച്ചക്കറികൾ 700 ലധികം കിറ്റുകളായി വിതരണം ചെയ്തു. CPIM ജില്ലാ കമ്മറ്റിയഗം ജോയി ജോർജ് വിതരണോൽഘാടനം ചെയ്തു.


കോട്ടയം ജില്ലാ പഞ്ചായത്തഗം PR അനുപമ,CPIM പൂഞ്ഞാർ സൗത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി സ. TS സിജു ഏരിയ കമ്മറ്റി അംഗം TS സ്നേഹധനൻ,,മേഖല സെക്രട്ടറി പ്രമോദ് എം പി, പ്രസിഡണ്ട്‌ അക്ഷയ് ഹരി  മേഖല ട്രഷർ സതീഷ് KPഎന്നിവർ നേതൃത്വം നൽകി. മുണ്ടക്കയം ലോക്കൽ സെക്രട്ടറി സഖാവ് റെജീന ലോക്കൽക്കമ്മറ്റി അംഗങ്ങൾ  Pv വിജേഷ്, Kv  സന്തോഷ്, PG പ്രമോദ് കുമാർ,Kറെജി,പഞ്ചായത്ത് അംഗം നിഷ സാനു പ്രിയപ്പെട്ട 'DYFI പ്രവർത്തകർ, പാർട്ടി മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു.

വിതരണം ചെയ്ത സ്ഥലങ്ങൾ
പൂഞ്ഞാർ
പൈയാനി
ഇടമല
കൈപ്പള്ളി
അടിവാരം
പെരിങ്ങുളം
കല്ലേക്കുളം
കുളത്തുങ്കൽ
പാതമ്പുഴ
മുരിങ്ങപ്പുറം
മന്നം
ചോലത്തടം
കടൂപ്പാറ

Post a Comment

0 Comments