Latest News
Loading...

നാളെ 21 കേന്ദ്രങ്ങളില്‍ വാക്സിനേഷന്‍



കോട്ടയം ജില്ലയില്‍ നാളെ(ജൂലൈ 1) 21 കേന്ദ്രങ്ങളില്‍ കോവിഡ് വാക്സിനേഷന്‍ നടക്കും.18 വയസിനു മുകളിലുള്ളവര്‍ക്ക് ആറു കേന്ദ്രങ്ങളില്‍ കോവിഷീല്‍ഡും 15 കേന്ദ്രങ്ങളില്‍ കോവാക്സിനുമാണ് നല്‍കുക.  

ജൂലൈ രണ്ടിന് 18 വയസിനു മുകളിലുള്ളവര്‍ക്ക് 41 കേന്ദ്രങ്ങളില്‍ കോവിഷീല്‍ഡ് വാക്സിന്‍ നല്‍കും. 

ww.cowin.gov.in പോര്‍ട്ടലില്‍ രജിസ്ട്രേഷനും ബുക്കിംഗും നടത്തുന്നവര്‍ക്ക് വാക്സിന്‍ സ്വീകരിക്കാം.രണ്ടു ദിവസത്തേക്കുമുള്ള ബുക്കിംഗ് ഇന്ന്(ജൂണ്‍ 30) വൈകുന്നേരം ഏഴു മുതല്‍ നടത്താം.

രാവിലെ പത്തു മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടുവരെയാണ് വാക്സിനേഷന്‍. വാക്സിനേഷന്‍ കേന്ദ്രങ്ങളുടെ പട്ടിക ചുവടെ

നാളെ(ജൂലൈ 1)കോവിഷീല്‍ഡ് വാക്സിന്‍ നല്‍കുന്ന കേന്ദ്രങ്ങള്‍
-----
1. അറുന്നൂറ്റിമംഗലം സാമൂഹികാരോഗ്യ കേന്ദ്രം

2. പുതുപ്പള്ളി സെന്‍റ് ജോര്‍ജ് എല്‍.പി. സ്കൂള്‍

3. അയ്മനം പ്രാഥമികാരോഗ്യ കേന്ദ്രം

4. നെടുംകുന്നം പ്രാഥമികാരോഗ്യ കേന്ദ്രം

5. പാറത്തോട് പ്രാഥമികാരോഗ്യ കേന്ദ്രം

6 ചീരഞ്ചിറ ഗവണ്‍മെന്‍റ് യു.പി. സ്കൂള്‍ 

നാളെ(ജൂലൈ 1) കോവാക്സിന്‍ നല്‍കുന്ന കേന്ദ്രങ്ങള്‍
------
1. ഇടയാഴം സാമൂഹികാരോഗ്യ കേന്ദ്രം

2. മേലുകാവുമറ്റം എച്ച്.ആര്‍.ഡി.ടി സെന്‍റര്‍

3. എരുമേലി സാമൂഹികാരോഗ്യ കേന്ദ്രം

4. കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി

5. കറുകച്ചാല്‍ സാമൂഹികാരോഗ്യ കേന്ദ്രം

6. കോട്ടയം എം.ഡി. സെമിനാരി സ്കൂള്‍

7. കുറവിലങ്ങാട് താലൂക്ക് ആശുപത്രി

8. നാട്ടകം കുടുംബാരോഗ്യ കേന്ദ്രം

9. പൈക സാമൂഹികാരോഗ്യ കേന്ദ്രം

10. പാലാ ജനറല്‍ ആശുപത്രി

11. പാമ്പാടി താലൂക്ക് ആശുപത്രി

12. ടി.വിപുരം പ്രാഥമികാരോഗ്യ കേന്ദ്രം

13. തലയോലപ്പറമ്പ് സാമൂഹികാരോഗ്യ കേന്ദ്രം

14. തൃക്കൊടിത്താനം പ്രാഥമികാരോഗ്യ കേന്ദ്രം

15. ഉള്ളനാട് സാമൂഹികാരോഗ്യ കേന്ദ്രം. 

ജൂലൈ രണ്ടിന് കോവിഷീല്‍ഡ് നല്‍കുന്ന കേന്ദ്രങ്ങള്‍
----------
1. അയര്‍ക്കുന്നം പ്രാഥമികാരോഗ്യ കേന്ദ്രം

2. ചങ്ങനാശേരി ജനറല്‍ ആശുപത്രി

3. മേലുകാവുമറ്റം എച്ച്.ആര്‍.ഡി.ടി സെന്‍റര്‍

4. ഇടയിരിക്കപ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രം

5. ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രം

6. കടനാട് സെന്‍റ് സെബാസ്റ്റ്യന്‍ സ്കൂള്‍

7. കാളകെട്ടി പ്രാഥമികാരോഗ്യ കേന്ദ്രം

8. കല്ലറ പ്രാഥമികാരോഗ്യ കേന്ദ്രം

9. കാണക്കാരി പ്രാഥമികാരോഗ്യ കേന്ദ്രം

10. കറിക്കാട്ടൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം

11. കരൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം

12. കൂരോപ്പട കുടുംബാരോഗ്യ കേന്ദ്രംട

13. കുറുപ്പുന്തറ കുടുംബാരോഗ്യ കേന്ദ്രം

14. മണര്‍കാട് പ്രാഥമികാരോഗ്യ കേന്ദ്രം

15. മരങ്ങാട്ടുപിള്ളി പ്രാഥമികാരോഗ്യ കേന്ദ്രം

16. മറവന്തുരുത്ത് പ്രാഥമികാരോഗ്യ കേന്ദ്രം

17. കോട്ടയം മെഡിക്കല്‍ കോളേജ് 

18. മീനച്ചില്‍ കുടുംബാരോഗ്യ കേന്ദ്രം

19. പാമ്പാടി കമ്യൂണിറ്റി ഹാള്‍

20. നാട്ടകം കുടുംബാരോഗ്യ കേന്ദ്രം

21. ഓണന്തുരുത്ത് പ്രാഥമികാരോഗ്യ കേന്ദ്രം

22. പൈക കുടുംബാരോഗ്യ കേന്ദ്രം

23. പായിപ്പാട് പ്രാഥമികാരോഗ്യ കേന്ദ്രം

24. പാലാ ജനറല്‍ ആശുപത്രി

25. പള്ളിക്കത്തോട് കമ്യൂണിറ്റി ഹാള്‍

26. പാമ്പാടി താലൂക്ക് ആശുപത്രി

27. പനച്ചിക്കാട് പ്രാഥമികാരോഗ്യ കേന്ദ്രം

28. പറത്താനം പ്രാഥമികാരോഗ്യ കേന്ദ്രം

‍‍29. പെരുവ പ്രാഥമികാരോഗ്യ കേന്ദ്രം

30. പൂഞ്ഞാര്‍ പ്രാഥമികാരോഗ്യ കേന്ദ്രം

31. രാമപുരം പഞ്ചായത്ത് കമ്യൂണിറ്റി ഹാള്‍

32. സചിവോത്തമപരും കമ്യൂണിറ്റി ഹാള്‍

33. തലയാഴം പ്രാഥമികാരോഗ്യ കേന്ദ്രം

34. തലയോലപ്പറമ്പ് സാമൂഹികാരോഗ്യ കേന്ദ്രം

35. ഉദയനാപുരം പ്രാഥമികാരോഗ്യ കേന്ദ്രം

36. സെന്‍റ് സ്റ്റീഫന്‍സ് ഹാള്‍ ഉഴവൂര്‍

37. വാകത്താനം കുടുംബാരോഗ്യ കേന്ദ്രം

38. വാഴൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം

39. വെള്ളാവൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം

40. വെള്ളൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം

41. എം.ജി ടൗണ്‍ ഹാള്‍ പൊന്‍കുന്നം.




Post a Comment

0 Comments