Latest News
Loading...

200 കിറ്റിന്റെ കരുതലുമായി യൂത്ത് ഫ്രണ്ട് എം സ്നേഹസ്പർശം ടീം..

നൂറുരൂപ ചലെഞ്ചിലൂടെ മുപ്പത്തിനായിരം രൂപ കണ്ടെത്തുകയും ഏറ്റവും ആവശ്യം നേരിടുന്നവരെ കണ്ടെത്തി ഇരുനൂറു അവശ്യസാധനകിറ്റുകൾ വിതരണം ചെയ്ത് തിടനാട് യൂത്ത് ഫ്രണ്ട് എം സ്നേഹസ്പർശം ടീം. വിതരണോദ്ഘാടനം പൂഞ്ഞാർ എം എൽ എ ശ്രീ adv സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിച്ചു. 

കെ എസ് സി നിയോജകമണ്ഡലം പ്രസിഡന്റ്‌ സാജൻ കുന്നത്ത്, ജനറൽ സെക്രട്ടറി ശരത് കോലോത്ത് സ്റ്റിയറിങ്ങ് കമ്മിറ്റി അംഗം ജോർജ്കുട്ടി ആഗസ്തി, ബ്ലോക്ക്‌ മെമ്പർമാരായ ഔസേപ്പച്ചൻ കല്ലങ്കാട്ട്, മിനി സാവിയോ, പഞ്ചായത്ത് പ്രസിഡന്റ്‌ വിജി ജോർജ്, ആരോഗ്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷെറിൻ പെരുമാംകുന്നേൽ, ജനറൽ സെക്രട്ടറി ദേവസ്യാച്ചൻ പുളിക്കൽ, വൈസ് പ്രസിഡന്റ്‌ അജോ ഒട്ടലാങ്കൽ, കെ എസ് സി സംസ്ഥാനപ്രസിഡന്റ്‌ അബേഷ് അലോഷ്യസ്, രതീഷ് മുത്തുപ്ലാക്കൽ, ബിജു എസ് കരിമ്പനോലി, ഡോമിനിക് കല്ലാടൻ, ജോ ജോസഫ്, ജോബിൻ കണിപറമ്പിൽ, ജോർജ്കുട്ടി മൈലംപറമ്പിൽ, മാനുവൽ കണ്ണിപറമ്പിൽ,ജിൻസ് പുത്തൂർ, എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Post a Comment

0 Comments