Latest News
Loading...

യുവമോർച്ചയുടെ നേതൃത്വത്തിൽ രക്തദാനം നടത്തി

കോട്ടയം :രണ്ടാം നരേന്ദ്ര മോദി സർക്കാറിൻ്റെ വാർഷികാഘോഷങ്ങളുടെ ഭാഗമായി കോട്ടയം ജില്ലാ ആശുപത്രിയിൽ യുവമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബ്ലഡ്‌ ഡോനേഷൻ സംഘടിപ്പിച്ചു. ജില്ലാതല ഉൽഘാടനം ബിജെപി സംസ്ഥാന വക്താവ് Adv നാരായണൻ നമ്പൂതിരി നിർവഹിച്ചു.
 ബിജെപി ജില്ലാ പ്രസിഡന്റ്‌ നോബിൽമാത്യു, യുവമോർച്ച ജില്ലാ പ്രസിഡന്റ്‌ സോബിൻലാൽ, ബിജെപി സ്റ്റേറ്റ് കൗൺസിൽ മെമ്പർ സി എൻ സുഭാഷ്, യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി അശ്വന്ത് മാമ്മലശ്ശേരി എന്നിവർ നേതൃത്വം നൽകി

Post a Comment

0 Comments