Latest News
Loading...

പാവങ്ങൾക്ക് കൈത്താങ്ങായി യുവ സാന്ത്വനം.

തീക്കോയി. യൂത്തുകോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ മാതൃക പ്രവർത്തനം വീണ്ടും ആശ്വാസമേകുന്നു. കൊറോണ പ്രതിസന്ധിയിൽ കഷ്ടത അനുഭവിക്കുന്ന പാവപെട്ട കുടുമ്പങ്ങൾക്ക് യുവസ്വാന്തനം പദ്ധതിയിലൂടെ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്യുന്നു. അരിയും മറ്റ് അവശ്യ സാധനങ്ങളും വിവിധ തരം പച്ചക്കറികളും. സാനിറ്റൈസറും അടങ്ങിയ രണ്ട് കിറ്റടങ്ങുന്ന രീതിയിൽ ആണ് ക്രമീകരിച്ചിരിക്കുന്നത്. 

വരും ദിവസങ്ങളിൽ അർഹരെ കണ്ടെത്തി യൂത്ത് ബ്രിഗേഡ് വോളണ്ടിയർ മാർ വീടുകളിൽ നേരിട്ട് എത്തി കിറ്റുകൾ കൈമാറുമെന്ന് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന യുവനേതാക്കളായ റിജോ കാഞ്ഞമല, വിമൽ വഴിക്കടവ്, ഇജാസ് നിസ്സാർ, ടോം ജോണി, സിറിൾ താഴത്തുപറമ്പിൽ, ജിജോ മേക്കാട്ട്, സജി പി.എസ്, നൈജോ ചെറുശ്ശേരി എന്നിവർ അറിയിച്ചു.

Post a Comment

0 Comments