Latest News
Loading...

മുത്തോലിയുടെ കൈത്താങ്ങായി യൂത്ത് കോൺഗ്രസ്സ്

പാലാ:യൂത്ത് കോൺഗ്രസ്സ് മുത്തോലി മണ്ഡലം കമ്മിറ്റി കോവിഡ് മഹാമാരിയിൽ ദുരിതമനുഭവിക്കുന്ന പടിഞ്ഞാറ്റിൻകരയിലെ ജനങ്ങൾക്ക്‌ കൈത്താങ്ങായി പലചരക്ക് ഉത്പനങ്ങൾ, പച്ചക്കറികൾ തുടങ്ങിയവ വിതരണം ചെയ്തു.
കഴിഞ്ഞ ദിവസം യൂത്ത് കെയറിൻ്റെ ഭാഗമായി ഹെൽപ്പ് ഡെസ്ക്ക് ആരംഭിച്ചിരുന്നു. യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് ജെറിൻ തോമസ് കുന്നേപറമ്പിൽ, കോൺഗ്രസ്സ് പാലാ ബ്ലോക്ക് ജനറൽ സെക്രട്ടറി ബിബിൻ രാജ്, ഹരികൃഷ്ണൻ താഴത്തുചെറുക്കയ്ൽ തുടങ്ങിയവർ നേതൃത്വം നല്കി.

Post a Comment

0 Comments