Latest News
Loading...

ക്ലീൻ മുത്തോലി ക്യാമ്പയിന് തുടക്കം കുറിച്ചു

മുത്തോലി: യൂത്ത് കോൺഗ്രസ്സ് മുത്തോലി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ക്ലീൻ മുത്തോലി ക്യാമ്പയിന് തുടക്കമായി. ഒരാഴ്ച നീണ്ടു നിൽക്കുന്ന ശുചികരണ പ്രവർത്തനങ്ങളുടെ ഭാഗമായി പടിഞ്ഞാറ്റിൻകരയിലും,തെക്കുംമുറിയിലും ശുചികരണം നടത്തി. ശുചികരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പഞ്ചായത്ത് മെമ്പർ ആര്യാ സബിൻ നിർവഹിച്ചു. 

മണ്ഡലം പ്രസിഡൻ്റ് ജെറിൻ തോമസ് കുന്നേപറമ്പിൽ , ബിബിൻ രാജ്, അജിത്ത് വാരിക്കാട്ട്, ഹരികൃഷ്ണൻ,ദേവനന്ദന എസ്,ആൽബിൻ പനയ്ക്കൽ, അർജുൻ സാബു, ആൽവിൻ ചെറിയാൻ, റോമിൽ,ജിസ് താന്നിയ്ക്കൽ, പാർവ്വതി അജാന്ത്, ക്യഷ്ണജിത്ത് തേക്കിലാക്കാട്ടിൽ, എബി പുത്തോട്ടൽ, ഷൈൻ തോമസ്, സുനീഷ്,അഗസ്റ്റിൻ തുടങ്ങിയവർ നേതൃത്വം നല്കി.

Post a Comment

0 Comments