Latest News
Loading...

രാജീവ് രക്തസാക്ഷി ദിനത്തിൽ കരുതൽ യാത്രയുമായി യൂത്ത് കോൺഗ്രസ്

രാമപുരം: രാജീവ്‌ ഗാന്ധി രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ്‌ രാമപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്തിൽ നടത്തിയ ഭക്ഷ്യ കിറ്റ് വിതരണ പരിപാടി ആയ "കരുതൽ യാത്ര " മാണി C കാപ്പൻ MLA ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ വിഷ്ണു തെരുവെൽ ആദ്യക്ഷത വഹിച്ചു.യൂത്ത് കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി റോബി ഊടുപുഴയിൽ, ആൽബിൻ ഇടമണാശ്ശേരി, എബിൻ T ഷാജി, ടോണി മുല്ലുകുന്നേൽ, ലിജോ ഈപ്പൻ, നിക്സൺ ഇരിവേലികുന്നേൽ,അനൂപ് ചാലിൽ, മാത്യൂസ് ചീങ്കല്ലേൽ തുടങ്ങിയവർ നേതൃത്വം കൊടുത്തു.

Post a Comment

0 Comments