Latest News
Loading...

യൂത്ത് കോൺഗ്രസ് ഭക്ഷ്യധാന്യ കിറ്റ് വിതരണം നടത്തി


യൂത്ത് കോൺഗ്രസ്സ് പൂഞ്ഞാർ തെക്കേക്കര മണ്ഡലം കമ്മിറ്റി കോവിഡ് ബാധിതർക്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണം നടത്തി. യൂത്ത് കോൺഗ്രസ്സ് യൂത്ത് കെയർ വോളണ്ടിയർമാരായ അഡ്വ ബോണി മാടപ്പള്ളി , മനു നടുപ്പറമ്പിൽ , തോമസ്കുട്ടി വെട്ടത്ത് , പ്രശാന്ത് മങ്കുഴികുന്ന് , നൈജു തോമസ് കോൺഗ്രസ്സ് നേതാക്കളായ ഗ്രാമ പഞ്ചായത്ത് അംഗം റോജി തോമസ് മുതിരേന്തിക്കൽ , ബേബി അലക്സ് ഇടയാടിയിൽ , ജോയിച്ചൻ കല്ലാറ്റ് തുടങ്ങിയവർ നേത്യത്വം നൽകി

Post a Comment

0 Comments