Latest News
Loading...

ജാഗ്രതാ സമിതയോഗം ചേർന്നു

പാലാ നഗരസഭ 6-ാം വാർഡ് കോവിഡ് മഹാമാരി, ജാഗ്രതാ സമിതി യോഗം നടന്നു. വാർഡ് കൗൺസിലർ ബൈജു കൊല്ലം പമ്പിൽ, .സന്തോഷ് മരിയസദനം, JHI ജഫീസ്, ജനമൈത്രി ബീറ്റ് ഓഫീസർമാരായ സുദേവ്, പ്രഭു ശിവറാം, ആശാ വർക്കർ  പ്രീയൂഷ, അംഗൻവാടി പ്രതിനിഥി.  സാലി തോമസ്, സന്നദ്ധ പ്രവർത്തകർ . ജിൻ്റോ വാകാനിപറമ്പിൽ, .അജിത്ത് സോമൻ, ജിബിൻ മൂഴിപ്ലാക്കൽ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

0 Comments