പ്ലാശനാൽ: തലപ്പലം സർവ്വീസ് സഹകണ ബാങ്കിൻ്റെ നേതൃത്വത്തിൽ കോവിഡ് 19 ഹെൽപ് ലൈൻ സേവനങ്ങൾ ആരംഭിച്ചിരിക്കുന്നു. കോവിഡ് 19 ബാധിച്ചിരിക്കുന്ന രോഗികൾക്കായി ആശുപത്രി യാത്രക്ക് സൗജന്യ വാഹന സൗകര്യവും, കോവിഡ് ബാധിച്ച നിർധനരായ കുടുംബങ്ങൾക്ക് ആവശ്യ സാധനങ്ങൾ അടങ്ങിയ സൗജന്യ ഭക്ഷ്യ ധ്യാന്യ കിറ്റ്, മരുന്നുകളും മറ്റ് ആവശ്യ സാധനങ്ങളും ആവശ്യമുള്ള കൊറോണ ബാധിത കുടുംബങ്ങൾക്ക് എത്തിച്ച് നൽകുന്നതിനായ് ഏർപ്പെടുത്തിയ വാഹനം ബാങ്ക് പ്രസിഡൻ്റ് അഡ്വ. സെബാസ്റ്റ്യൻ എം. ജെ (സജി ജോസഫ്) ഫ്ലാഗ് ഓഫ് ചെയ്തു. ബാങ്ക് വൈസ് പ്രസിഡൻ്റ് ശ്രീ. സുരേന്ദ്രൻ, സെക്രട്ടറി ശ്രീ. സുനിൽ കുമാർ. കെ. ആർ, മറ്റ് കമ്മറ്റി അംഗങ്ങളും, തലപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി അനുപമ വിശ്വനാഥൻ, സെക്രട്ടറി ശ്രീമതി. ഷീജയും വാർഡ് മെമ്പർമാർ തുടങ്ങിയവർ എത്തിച്ചേർന്നു. സേവനങ്ങൾ ആവശ്യമുള്ളവർ ഹെൽപ് ലൈൻ നമ്പർ ആയ 9037 33 8001 ൽ ബന്ധപ്പെടുക.
- Home
- KOTTAYAM
- _KOTTAYAM
- _MARANGATTUPILLY
- _KADUTHURUTHY
- _UNIVERSITY NEWS
- ERATTUPETTA
- _ERATTUPETTA
- _MELUKAVU
- _MOONNILAVU
- _POONJAR
- _THALANADU
- _THALAPPALAM
- _THEKOY
- _THIDANADU
- _WAGAMON
- GENERAL
- _POLITICS
- _GENERAL
- PALA
- _BHARANANGANAM
- _ELIKKULAM
- _PALA
- _KADANADU
- _KIDANGOOR
- _KOZHUVANAL
- _MEENACHIL
- _MUTHOLY
- _RAMAPURAM
- _UZHAVOOR
- CRIME
- ACCIDENT
- COVID-19
- OBITUARY
0 Comments