Latest News
Loading...

മഹാമാരി കാലത്ത് സഹായവുമായി സുഭിക്ഷവും


കോവിഡ് അതിതീവ്ര സമയത്ത് ബുദ്ധിമുട്ടുന്നവർക്ക് സഹായഹസ്തവുമായി സുഭിക്ഷവും ഫുഡ്സും. സാമൂഹിക പ്രതിബദ്ധതയുടെ നേർക്കാഴ്ചകൂടിയാവുകയാണ് സുഭിക്ഷത്തിന്റെ പ്രവർത്തനം. 

തീക്കോയി പഞ്ചായത്തിൽ, Covid - 19 മഹാമാരി മൂലം ഭക്ഷണ സാധനങ്ങൾക്കും, അവശ്യ മരുന്നിനും 
ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് സുഭിക്ഷം സഹായമെത്തിച്ചുനല്കും. ബന്ധപ്പെടേണ്ടതാണ് നമ്പർ : 70124 40028

Post a Comment

0 Comments