Latest News
Loading...

കോവിഡ് വൃാപനത്തില്‍ തയ്യല്‍ തൊഴിലാളികളുടെ ജീവിതം വഴിമുട്ടി.

പാലാ.കോവിഡ് വൃാപനത്തില്‍ തയ്യല്‍ തൊഴിലാളികളുടെ ജീവിതം വഴിമുട്ടി.
കോവിഡ് ഉയര്‍ത്തിയ പ്രതിസന്ധികളില്‍ നിന്നും കര കയറാന്‍ ഇതൂ വരെ സാധിച്ചിട്ടില്ല.

വിദൃാലയങ്ങള്‍ തൂറന്നു പ്രവര്‍ത്തിക്കാത്തതൂ മുലം വിദൃാര്‍ഥികളുടെ വര്‍ഷത്തെ യൂണിഫോറം വര്‍ക്കുകളും, വിവാഹങ്ങളും,മറ്റ് വിവിധ ആഘോഷങ്ങളും, ഇല്ലാത്തതൂ കൊണ്ടു ഉണ്ടാകുന്ന തൊഴില്‍ നഷ്ടങ്ങളും കാരണവും, ഭീമമായ് വാടകയും, ‍തൊഴില് കരവും മുലം ടൗണ്‍ ഏരിയകളില്‍ നിന്നും പല തയ്യല്‍ കടകളും നിറുത്തി പോകേണ്ടാവസ്ഥയിലാണ്.

മുനിസിപ്പാലിറ്റിയുടെയും,പഞ്ചായത്തിന്‍റെയും,കെട്ടിടങ്ങള്‍ക്കു നല്‍കുന്ന വാടക ഇളവു സ്വകാരൃ കെട്ടിട ഉടമകളും നല്‍കേണ്ടതാണ്.
കുടുംബത്തിന്‍റെ വരുമാന മാര്‍ഗ്ഗമായിരുന്ന തയ്യല്‍ തൊഴില്‍ ഇല്ലാത്ത കൊണ്ടു കടം വാങ്ങി നിതൃ ജീവിത ചെലവുകള്‍ നടത്തന്നത്. 

രണ്ടു സീസണില്‍ ലഭിക്കേണ്ട സ്കൂള്‍ യൂണിഫോറങ്ങളും,വിവിധ ഇനത്തില്‍ ലഭിച്ചിരുന്ന തയ്യലുകളും, നഷ്ടപ്പെട്ടിരിരുന്ന അവസരത്തിലാണ് ബോര്‍ഡിലേയ്ക്കു തൊഴിലാളികള്‍ അടക്കേണ്ട അംശാദായം 240രുപയില്‍ നിന്നും 600 രുപയായി വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്.
കോവിഡ് പ്രതിസന്ധി തരണം ചെയ്യുവാന്‍ തയ്യല്‍ സ്ഥാപനങ്ങള്‍ക്കു പലിശ ഇല്ലാതെ വായ്പയും,തയ്യല്‍ തൊഴില്‍ കൈതൊഴിലായി അംഗികരിച്ചു ഭീമമായ് വാങ്ങുന്ന തൊഴില്‍ കരം ഒഴിവാക്കിക്കണമെന്നും,
തയ്യല്‍ സ്ഥാപനങ്ങള്‍ തൂറന്നു പ്രവര്‍ത്തിക്കുവാന്‍ അനുവദിക്കണമെന്നും ആവശൃപ്പെട്ടു കൊണ്ടു ആള്‍ കേരള ടെയ്ലേഴ്സ അസ്സേസിയേഷന്‍ (എ.കെ.റ്റി.എ) തയ്യല്‍കടകള്‍ക്കും,  വീടുകള്‍ക്കും മുമ്പാകെ  29.5.2021നു സമരം നടത്തൂവാന്‍ തീരുമാനിച്ചു 

ജില്ല സെക്രട്ടറി കെ.എസ.സോമന്‍, ജില്ല പ്രസിഡണ്ടു.എസ്.സുബ്രഹ്മണൃന്‍ ,വൈസ് പ്രസിഡണ്ടു ജോയി കളരിക്കല്‍ ,വി.എസ്.സ്ക്കറിയ് ,എം.പി.മുഹമ്മദ്കുട്ടി, കെ.കരുണാകരന്‍നായര്‍,എന്നിവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments