Latest News
Loading...

മന്ത്രിമാരുടെ വാഹന നമ്പറുകൾ

15-ാം കേരള നിയമസഭയുടെ റവന്യു മന്ത്രി കെ.രാജന് 2 ആം നമ്പർ വാഹനമാണ് ലഭിച്ചത്. മൂന്നാം നമ്പർ വാഹനം റോഷി അഗസ്റ്റിനും, നാലാം നമ്പർ വാഹനം എ. കെ.ശശീന്ദ്രനും ലഭിച്ചു. അഞ്ചാം നമ്പർ വാഹനം ലഭിച്ചത് വി.ശിവൻകുട്ടിക്കാണ്.മറ്റു മന്ത്രിമാരുടെ വാഹനങ്ങളുടെ നമ്പറുകള്‍ ഇപ്രകാരമാണ്.

6 – കെ രാധാകൃഷ്ണൻ
7 – അഹമ്മദ് ദേവർ കോവിൽ
8 – ഗോവിന്ദൻ മാഷ്
9 – ആൻറണി രാജു
10 – കെ.എൻ.ബാലഗോപാൽ
11‑പി.രാജീവ്
12- വി എൻ വാസവൻ
14 – പ്രസാദ്
15 – കൃഷ്ണൻകുട്ടി
16 – സജി ചെറിയാൻ
19 ‑പ്രൊഫ. R ബിന്ദു
20 വീണ ജോർജ്
22 ‑ചിഞ്ചുറാണി
12‑മുഹമ്മദ് റിയാസ്
115 – ജി.ആർ.അനിൽ (മാറാൻ സാധ്യത)

Post a Comment

0 Comments