Latest News
Loading...

ഹെൽപ് ഡെസ്ക്കു മായി മീനച്ചിൽ SNDP യുണിയൻ

കോവിഡ് മഹാമാരിയുടെ രണ്ടാം വരവിൽ വലയുന്ന വരെസഹായിക്കാൻ ഹെൽപ്പ് ഡെസ്ക്കമായി SNDP യോഗം മീനച്ചിൽ യൂണിയൻ ഒപ്പം ഉണ്ടാകുമെന്ന് യൂണിയൻ ചെയർമാൻ MB ശ്രീകുമാർ കൺവീനർ MP സെൻ കമ്മറ്റി അംഗങ്ങൾ CT രാജൻ, M R ഉ ല്ലാസ്അരുൺ കളംമ്പള്ളിൽ, ഗിരിഷ് എന്നിവർ അറിയുച്ചു.

പൂഞ്ഞാർ മേഖല ശാഖകൾക്കുള സ്വന്തന കിറ്റിൻ്റെ വിതരണം ശാഖ പ്രസിഡൻറ് സെക്രട്ടറി മാർക്ക് പൂഞ്ഞാർ 108 -ാം നമ്പർ ശാഖ അങ്കണത്തിൽ വച്ച് മീനച്ചിൽ യൂണിയൻ കമ്മറ്റി അംഗം MR ഉല്ലാസ് ൻ്റെ നേതൃത്തത്തിൽ ജോതി സ്മോഹൻ IRS കൈപ്പള്ളി ശാഖ പ്രസിഡൻ്റ് സുരേഷിന് നൽകി നിർവഹിക്കുന്നു കന്നോന്നി ശാഖ പ്രസിഡൻറ് രജീഷ്, സെക്രട്ടറി ഷിബിൻ, മീനച്ചിൽ യൂണിയൻ വനിതാ സംഘം പ്രസിഡൻ്റ് ശ്രീമതി മിനർവ മോഹൻ ശാഖ സെക്രട്ടറി VS വിനു.ശാഖയോഗം ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments