Latest News
Loading...

മീനച്ചിൽ SNDP യുണിയൻ്റെ ഹെൽപ്പ് ഡെസ്ക്ക് ഈരാറ്റുപേട്ട 3245-ാം നമ്പർ ശാഖയിലും


കോവിഡ് മഹാമാരിയുടെ രണ്ടാം വരവിൽ രോഗബാധിതരായി വലയുന്നവർക്ക് മീനച്ചിൽ SNDP യുണിയൻ്റെ സ്വന്തന കിറ്റ്, ഈരാറ്റുപേട്ട 3245-ാം നമ്പർശഖ അഡ്മിനി ട്രേറ്റിവ് കമ്മറ്റി ചെയർമാൻ P N സുരേന്ദ്രന് മീനച്ചിൽ യൂണിയൻ കമ്മറ്റി അംഗം MR ഉല്ലാസ് കൈമാറി. ശാഖാ അഡ്മിനിസ്ട്രേറ്റിവ് കമ്മറ്റി കൺവീനർ M R ദിലിപ് കമ്മറ്റി അംഗങ്ങളായ ബിജു, വിജയൻ, ദീപക്ക്, സുജ മണിലാൽ( യൂണിയൻ വനിതാ സംഘം), യൂണിയൻ യൂത്ത് മൂമെൻ്റ് കമ്മിറ്റി അംഗം സനൽ മോഹനൻ എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments