Latest News
Loading...

വയലാര്‍ രാമവര്‍മ്മയുടെ മകള്‍ സിന്ധു അന്തരിച്ചു


ചാലക്കുടി: വയലാർ രാമവർമ്മയുടെ ഇളയ മകൾ സിന്ധു (53) കോവിഡ് ബാധിച്ചു മരിച്ചു. സംസ്കാരം ഇന്ന് (30-05-2021-ഞായർ) ഉച്ചകഴിഞ്ഞ് നടക്കും.

ചാലക്കുടി പാലസ് റോഡിൽ ലായത്തിൽ മഠം കൃഷ്ണകുമാറിന്റെ ഭാര്യയാണ്. മകൾ : മീനാക്ഷി (ഗവേഷണ വിദ്യാർത്ഥി).

ശ്വാസതടസ്സം നേരിട്ടതിനെത്തുടർന്ന് ഇന്നലെ രാത്രിയിലാണ് സിന്ധുവിനെ പാലക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചാലക്കുടിയിൽ താമസിക്കുന്ന സിന്ധു വൈദ്യപരിശോധനയുമായി ബന്ധപ്പെട്ടാണ് ഒരാഴ്ച മുമ്പ് പാലക്കാട് എത്തിയത്..ദീർഘ കാലമായി അർബുദം ബാധിച്ചു ചികിത്സയിൽ ആയിരുന്നു._

Post a Comment

0 Comments