Latest News
Loading...

ഡിസിസികൾക്ക് ഓക്സോ മീറ്റർ വിതരണം ചെയ്തു അഡ്വ. ഷോൺ ജോർജ്.

 പൂഞ്ഞാർ ജില്ലാപഞ്ചായത് ഡിവിഷനിലെ ഏഴു പഞ്ചായത്തുകളിലയും പ്രാഥധമിക കോവിഡ് ചികത്സ കേന്ദ്രങ്ങളായ ഡിസിസി കൾക്ക് ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ.ഷോൺ ജോർജ് ഓക്സോ മീറ്റർ വിതരണം ചെയ്തു.

 ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാരായ അനുപമ വിശ്വവനാധ്, റ്റി ജെ ബഞ്ചമിൻ, രജനി ശിവരാമൻ, ജോഷി ജോഷ്വാ, വിജി കല്ലംകാട്ട് , ഗീതാ നോബിൾ വി ജെ ജെയിംസ് എന്നിവർ ഓക്സോമീറ്റർ ഏറ്റുവാങ്ങി. ജില്ലയിൽ ആകെ ജില്ലാ പഞ്ചായത്ത് 600 ഓക്സോ മീറ്റർ വിതരണം ചെയ്തു.

Post a Comment

0 Comments