Latest News
Loading...

ഓഹരിയുടമകൾക്ക് പച്ചക്കറി കിറ്റും സാനിറ്റയിസറും നൽകി.

മേലുകാവ് : ഇരുമാപ്ര പട്ടികവർഗ്ഗ സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ ഓഹരിയുടമകളുടെ കുടുംബങ്ങൾക്ക് സൗജന്യമായി പച്ചക്കറി കിറ്റും സാനിറ്റയിസറും നൽകി. സംഘം പ്രസിഡന്റ്‌ സാം അലക്സ് വിതരണോദ്‌ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ നിമിതമോൾ ഹെസക്യൽ ബോർഡ് അംഗങ്ങളായ വിൽസൺ പാറശ്ശേരിൽ, ജസ്റ്റിൻ കെ ജോസ് എന്നിവർ സംസാരിച്ചു.


Post a Comment

0 Comments