Latest News
Loading...

സന്നദ്ധ പ്രവർത്തനകിറ്റ് വിതരണം ചെയ്ത് പ്രവാസി മലയാളി സൽജിൻ കളപ്പുര

പൂഞ്ഞാർ mla സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ .എം. എൽ. എ സർവിസ് ആർമിയുടെ ഭാഗമായി രണ്ടാം ഘട്ട സന്നദ്ധ പ്രവർത്തനകിറ്റ് വിതരണവുമായി ചെമ്മലമറ്റം സ്വദേശി പ്രവാസി മലയാളിയുമായ സൽജിൻ കളപ്പുര. ചെമ്മലമറ്റം ഇടവകയുടെ സന്നദ്ധപ്രവർത്തകർക്കു അണുനശികരണ മെഷീൻനും ppe കിറ്റും ഒക്സിമീറ്ററും തിടനാട് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷെറിൻ ജോസഫ് ഉം. കെ. സി. വൈ. എം മുൻ രൂപത ജനറൽ സെക്രട്ടറിയും ആയ ദേവസ്യാച്ചൻ പുളിക്കലും ചെമ്മലമറ്റം ഇടവക അസിസ്റ്റന്റ് വികാരി fr ജോസഫ്‌ കുറുപ്പശേരിക്ക് കൈമാറി.

Post a Comment

0 Comments