Latest News
Loading...

ഏഴാച്ചേരിയിൽ പൾസ് ഓക്സിമീറ്റർ വിതരണം

ഏഴാച്ചേരി: യു ഡി എഫ് വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഏഴാച്ചേരി വാർഡിലേയ്ക്ക് പൾസ് ഓക്സിമീറ്ററുകൾ വിതരണം ചെയ്തു. നിയുക്ത എം എൽ എ മാണി സി കാപ്പൻ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സുനിൽ ജോസഫിന് കൈമാറി ഉദ്ഘാടനം ചെയ്തു.

ഹെൽത്ത് സൂപ്ര സൈർ ജോയ്, ആശാവർക്കർ അമ്മിണി ജോസഫ്, ഒ ആർ കരുണാകരൻ, തോമസ് കെ ടി തെക്കേക്കൂറ്റ്, മാത്യു ജേക്കബ് പാമ്പയ്ക്കൽ, സജീവ് ഓടയ്ക്കൽ, സാബു മ്ലാവിൽ, ബെന്നി കരിങ്ങോഴ, ജയ് സിംഗ്, സലീം പുത്തൻപുരയിൽ, കനകലത സലീം എന്നിവർ പ്രസംഗിച്ചു.


Post a Comment

0 Comments