Latest News
Loading...

പൾസ് ഓക്സി മീറ്റർ നൽകി

തലനാട് : തലനാട് സർവീസ് സഹകരണ ബാങ്ക് കോവിഡ് രോഗികൾക്കായി പൾസ് ഓക്സി മീറ്റർ നൽകി. ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ തലനാട് ഗവണ്മെന്റ് എൽ പി സ്കൂളിൽ ആരംഭിച്ച ഡോമിസിലിയറി കെയർ സെന്ററ്റിനു ആവശ്യമായ പൾസ് ഓക്സി മീറ്ററുകളാണ് തലനാട് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് രാജേന്ദ്രപ്രസാദ് പ്രാഥമിക ആരോഗ്യ കേന്ദ്രംമെഡിക്കൽ  ഓഫീസർ ഡോ.സുജിത്തിന് നൽകിയത്. വൈസ് പ്രസിഡന്റ്‌ ഷാജി കുന്നനകുഴിയിൽ, ബോർഡ് മെമ്പർ വിനോജ്, സെക്രട്ടറി സംഗീത എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments