Latest News
Loading...

പൾസ് ഒക്സി മീറ്റർ ചലഞ്ച്

ഈരാറ്റുപേട്ട : കെ എസ് റ്റി എയുടെ പൾസ് ഒക്സി മീറ്റർ ചലഞ്ച് സംഘടിപ്പിച്ചു. സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ചിരിക്കുന്ന ഒരു കോടി രൂപയുടെ പൾസ് ഒക്സി മീറ്റർ ചലഞ്ചിന്റെ ഈരാറ്റുപേട്ട ഉപജില്ല ഉദ്‌ഘാടനം പൂഞ്ഞാർ എം എൽ എ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ  ഈരാറ്റുപേട്ട നഗരസഭ ചെയ്യർപേഴ്സൺ സുഹറ അബ്ദുൾ ഖാദറിന് നൽകി നിർവഹിച്ചു. 

കെ എസ് റ്റി എ ഭാരവാഹികളായ ആർ ധർമ്മകീർത്തി, മാത്യു കെ ജോസഫ്, അഗസ്റ്റിൻ സേവിയർ, അർജുൻ രാജ് മുൻസിപ്പൽ വൈസ് ചെയർമാൻ മുഹമ്മദ്‌ ഇല്യാസ്, അനസ് പാറയിൽ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

0 Comments