Latest News
Loading...

കാറ്റ് നാശം വിതച്ച സ്ഥലങ്ങൾ ഡോ. പ്രമീളാദേവി സന്ദർശിച്ചു


ന്യൂനമർദ്ദത്തിന്റെ ഭാഗമായി
കഴിഞ്ഞ ദിവസം ഉണ്ടായ
മഴയിലും കൊടുംകാറ്റിലും വൻ നാശനഷ്ടങ്ങൾ സംഭവിച്ച മുത്തോലി, കരൂർ പഞ്ചായത്തുകളിലെ
സ്ഥലങ്ങൾ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷ ഡോ.ജെ.പ്രമീളാദേവി സന്ദർശിച്ചു.

സംസ്ഥാന സമിതിയംഗവും മുത്തോലി ഗ്രാമപഞ്ചായത്തംഗവുമായ എൻ.കെ.ശശികുമാർ, ഉണ്ണികൃഷ്ണൻ നമ്പൂതിരി, ജയരാജ്, കരൂർ പഞ്ചായത്ത് ബിജെപി പ്രസിഡന്റ് മഹേഷ് ബി.നായർ, അഡ്വ.രാജേഷ് പല്ലാട്ട് എന്നിവരും ഒപ്പമുണ്ടായിരുന്നു.
പ്രകൃതിക്ഷോഭത്തിന് ഇരയായവർക്ക്
അടിയന്തിര സഹായം നൽകണമെന്ന് പ്രമീളാദേവി അധികൃതരോട് ആവശ്യപ്പെട്ടു.

Post a Comment

0 Comments