Latest News
Loading...

കോവിഡ് സന്നദ്ധപ്രവർത്തകർക്കായി പിപിഇ കിറ്റ് നൽകി

പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ കോവിഡ് സന്നദ്ധപ്രവർത്തകർക്കായി പിപിഇ കിറ്റ് ആന്റോ ആന്റണി എം.പി നൽകി. കോൺഗ്രസ്സ് ഐ മണ്ഡലം പ്രസിഡന്റ് എം.സി. വർക്കി , ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ റോജി തോമസ്, വി.ജി. ജനാർദ്ദനൻ , യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് നിയാസ്, 

തോമസ് പുളിയ്ക്കൻ ,കെ.എസ് യു ജില്ലാ സെക്രട്ടറി ബോണി മാടപ്പളളി, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മനു നടുപറമ്പിൽ , എം.സി തോമസ് മുതിരേന്തിക്കൽ, നൈജു മുതിരേന്തിക്കൽ ,കോൺഗ്രസ് ടൗൺ വാർഡ് പ്രസിഡന്റ് അഭിലാഷ് തുരുത്തേൽ , ജോർജുക്കുട്ടി വെട്ടത്തേൽ, പ്രശാന്ത് മങ്കുഴിക്കുന്നേൽ,ഗോപിനാഥൻ കൊഴുവൻമാക്കൽ എന്നിവർ സംസാരിച്ചു.

Post a Comment

0 Comments