Latest News
Loading...

സൗജന്യമായി കപ്പ നൽകിയ സിനിലിനെ പോപുലർ ഫ്രണ്ട് ആദരിച്ചു

ഈരാറ്റുപേട്ട : 26 ഏക്കർ വരുന്ന കൃഷി ഭൂമിയിലെ കപ്പ ജില്ലയിലെ വിവിധ പ്രേദേശങ്ങളിലെ ജനങ്ങൾക്കായി വിവിധ സന്നദ്ധ സംഘടനകൾക് സൗജന്യമായി നൽകിയ എക്സെൽ ഗ്രാനൈറ്റ്സ് ഉടമ സിനിൽ വി മാത്യുവിനെ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ കോട്ടയം ജില്ല കമ്മിറ്റി ആദരിച്ചു. 

പോപുലംർ ഫ്രണ്ട് ഓഫ് ഇന്ത്യ കോട്ടയം ജില്ല പ്രസിഡന്റ്‌ സുനീർ മൗലവി അൽ ഖാസിമി, മുണ്ടക്കയം ഡിവിഷൻ പ്രസിഡന്റ്‌ നിഷാദ് ഇടക്കുന്നം, സെക്രട്ടറി അബ്ദുൽ സമദ് പാറത്തോട്, പാറത്തോട് ഗ്രാമ പഞ്ചായത്ത് മെമ്പറന്മാരായ കെ.യു. അലിയാർ, സഫീന അലിയാർ, ജില്ലാ -പി .ആർ .ഒ ബിഷ്‌റുൽ ഹാഫി എന്നിവർ സംബന്ധിച്ചു

Post a Comment

0 Comments