Latest News
Loading...

ഈരാറ്റുപേട്ട നഗരസഭ കോവിഡ് ആശുപത്രിക്ക് തണലിന്റെ കൈതാങ്ങ്.


ഈരാറ്റുപേട്ടയിൽ പ്രവർത്തനം ആരംഭിച്ച കോവിഡ് ആശുപത്രിക്ക് തണൽ കേന്ദ്ര കമ്മിറ്റിയുടെ സഹായത്തോടെ പത്ത് ജംബോ ഓക്സിജൻ സിലിണ്ടറുകൾ ഇന്ന് കൈമാറും. കുറ്റികൾ എടുക്കാനായി ഈരാറ്റുപേട്ടയിൽ നിന്നും വാഹനം ബാംഗ്ലൂരിലേക്ക് പുറപ്പെട്ടു. ഇന്ന്  വൈകിട്ടോടെ കുറ്റികൾ ഈരാറ്റുപേട്ടയിൽ എത്തിക്കും.

തണൽ ചെയർമാൻ ഡോ.ഇദ്രീസ്  പ്രത്യേക താൽപ്പര്യമെടുത്താണ് ഓക്സിജൻ കുറ്റികൾ അനുവദിച്ചത്.

Post a Comment

0 Comments