Latest News
Loading...

ഓക്സിജൻ കോൺസൻട്രേറ്ററിന്റെയും ഡിസിസിയുടെയും ഉത്ഘാടനം

കോവിഡ് 19 നു മായി ബന്ധപ്പെട്ട് തലപ്പുലം ഗ്രാമ പഞ്ചായത്തിലെ ഡോമിസിലിയറി സെന്ററിൽ സ്റ്റാപിച്ച ഓക്സിജൻ കോൺസൻട്രേറ്ററിന്റെയും  ഡിസിസിയുടെയും ഉത്ഘാടനം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌  അനുപമ വിശ്വനാഥ് നിർവഹിച്ചു. 

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്ഡിങ് കമ്മിറ്റി ചെയർമാൻ ബിജു K K,, വൈസ് പ്രസിഡന്റ്‌ കൊച്ചുറാണി ജെയ്സൺ, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എൽസി ജോസഫ്, ക്ഷേമകാര്യസ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ നിഷഷൈബി, ബ്ലോക്ക് മെമ്പർ R ശ്രീകല, മെമ്പർമാരായ സ്റ്റെല്ല ജോയി, സെക്രെട്ടറി ഷീജ,മെഡിക്കൽ ഓഫീസർ Dr. യശോധരൻ, പഞ്ചായത്ത്‌ സ്റ്റാഫ്.. ഇന്ദു P N, സന്തോഷ്‌ G, രാജേഷ്, ജോജോ, Veo പദ്മകുമാർ, എബിൻ എന്നിവർ ഉണ്ടായിരുന്നു. 

ഇന്ന് പ്രവർത്തനം ആരംഭിച്ച ഡിസിസി യിൽ രോഗികൾക് പ്രവേശനം നൽകിയതായി പ്രസിഡന്റ്‌ അറിയിച്ചു

Post a Comment

0 Comments