Latest News
Loading...

വി.ഡി സതീശന്‍ പ്രതിപക്ഷനേതാവ്



അ​നി​ശ്ചി​ത​ത്വ​ങ്ങ​ള്‍​ക്ക് ഒ​ടു​വി​ല്‍ പ്രതിപക്ഷനേതാവിനെ പ്രഖ്യാപിച്ചു. . വി.​ഡി. സ​തീ​ശ​നെ പ്ര​തി​പ​ക്ഷ നേ​താ​വാ​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം ഹൈ​ക്ക​മാ​ൻ​ഡ് സം​സ്ഥാ​ന നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചു. എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ​നി​ന്നു​ള്ള ആ​ദ്യ പ്ര​തി​പ​ക്ഷ നേ​താ​വാ​ണ് വി.​ഡി. ‍സ​തീ​ശ​ൻ. എ​ഐ​സി​സി സെ​ക്ര​ട്ട​റി​യാ​യും കെ​പി​സി​സി ഉ​പാ​ധ്യ​ക്ഷ​നാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.  

ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ മാ​റ്റ​രു​തെ​ന്ന ആ​വ​ശ്യ​ത്തി​ലു​റ​ച്ച് ഉ​മ്മ​ൻ ചാ​ണ്ടി ഉ​ൾ​പ്പെ​ടെ​യു​ള്ള മു​തി​ർ​ന്ന നേ​താ​ക്ക​ൾ അ​വ​സാ​നം വ​രെ നി​ല​നി​ന്നു. എ​ന്നാ​ൽ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ നി​ല​പാ​ട് ഇ​ക്കാ​ര്യ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യി. യു​വ എം​എ​ല്‍​എ​മാ​രു​ടെ ശ​ക്ത​മാ​യ പി​ന്തു​ണ​യും സ​തീ​ശ​നു​വേ​ണ്ടി ഉ​ണ്ടാ​യി. മു​സ്‍‌‌​ലിം ലീ​ഗ് ഉ​ൾ​പ്പെ​ടെ ഘ​ട​ക​ക​ക്ഷി​ക​ളും നേ​തൃ​മാ​റ്റ​ത്തെ പി​ന്തു​ണ​ച്ചു. അ​തേ​സ​മ​യം, കെ​പി​സി​സി നേ​തൃ​മാ​റ്റം പി​ന്നീ​ടാ​യി​രി​ക്കു​മെ​ന്നാ​ണ് സൂ​ച​ന

Post a Comment

0 Comments