Latest News
Loading...

സ്നേഹസ്പർശം ടീം ഇനി മുതൽ എം എൽ എ സർവീസ് ആർമിയായി പ്രവർത്തിക്കും.

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ രൂപീകരിച്ച എം എൽ എ സർവീസ് ആർമി ടീം . സെബാസ്റ്റ്യൻ കുളത്തുങ്കൽ പറത്താനം ഗ്രാമദീപം വായനശാല അങ്കണത്തിൽ ഉദ്ഘാടനം ചെയ്തു.

 ജോർജുകുട്ടി ആഗസ്തി, തോമസ് കുട്ടി മുതുപുന്നക്കൽ, സാജൻ കുന്നത്ത്, മിനി സാവിയോ, ജാൻസ് വയലിക്കുന്നേൽ, റെജി ഷാജി തുടങ്ങിയവർ സന്നിഹിതരായിരുന്നു..

യോഗസ്ഥലവും പറത്താനം ടൗണും യോഗാനന്തരം അണുവിമുക്തമാക്കി തിടനാട് യൂത്ത് ഫ്രണ്ട് (എം) മാതൃകയായി. കോർഡിനേറ്റർമാരായ ശരത് കോലോത്ത്, ദേവസ്യാച്ചൻ പുളിക്കൽ, അജോ ഒട്ടലാങ്കൽ, ബിജു എസ് കരിമ്പനോലി തുടങ്ങിയവർ ശുചീകരണത്തിന് നേതൃത്വം വഹിച്ചു. സ്നേഹസ്പർശം ടീം ഇനി മുതൽ എം എൽ എ സർവീസ് ആർമിയായി പ്രവർത്തിക്കും.

Post a Comment

0 Comments