Latest News
Loading...

കെഎസ്‌യു പാല നിയോജകമണ്ഡലം കമ്മറ്റി ഇന്ത്യൻ പ്രസിഡണ്ടിന് കത്തയച്ചു.


 ആളി അമരുന്ന രാഷ്ട്രീയ അരാജകത്വത്തിന്റെയും, വർഗീയ വിഭാഗീയ ചിന്തകളുടെയും ഇടയിയിൽ നിസ്സഹായരായ ലക്ഷ ദ്വീപ് നിവാസികൾകളുടെ ആശങ്കകൾക്ക് അറുതിവരുത്താനും സമാധാനപരമായ ജീവിതം നയിക്കുവാനും ശ്രീ പ്രഭുൽ കെ പട്ടേലിനെ കേന്ദ്രം തിരികെ വിളിക്കണം എന്ന് അഭ്യർത്ഥിച്ചു കൊണ്ട് കെഎസ്‌യു പാലാ നിയോജകമണ്ഡലം കമ്മറ്റി പ്രസിഡന്റ് ബഹുമാനപ്പെട്ട ഇന്ത്യൻ പ്രസിഡണ്ടിന് പരാതി അയച്ചു. കേരളവുമായി സാംസ്കാരികമായും വാണിജ്യപരമായും ഏറെ അടുപ്പമുള്ള ലക്ഷദ്വീപ് നിവാസികൾക് കമ്മിറ്റി ഐക്യദാർഢ്യം പ്രഖ്യാപിച്ചു.ഓൺലൈൻ ആയി സംഘടിപ്പിച്ച സമ്മേളനത്തിൽ 30 ഓളം പ്രവർത്തകർ പങ്കെടുത്തു.

Post a Comment

0 Comments