Latest News
Loading...

ഇൻഡ്യാർ റബ്ബർ ഫാക്ടറിയുടെ നേതൃത്വത്തിൽ ഭക്ഷ്യ കിറ്റ് നല്കി

ഇൻഡ്യാർ റബ്ബർ ഫാക്ടറിയുടെ നേതൃത്വത്തിൽ മുത്തോലി പഞ്ചായത്തിലെ തെക്കുംമുറി 12 വാർഡിലെ പഞ്ചായത്ത് മെമ്പർ ആര്യാ സബിന്റെ നിർദ്ദേശപ്രകാരം 75 കുടുംബങ്ങൾക്ക് ഉള്ള ഭക്ഷ്യ കിറ്റ് പഞ്ച.മെമ്പർ ആര്യാ സബിന് ഇൻഡ്യാർ ഫാക്ടറി പ്രസിഡന്റ് കെ ടി ജോസഫ് കൈമാറി വിതരണ ഉദ്ഘാടനം നടത്തി.

 സണ്ണി അഗസറ്റിൻ, ഡയറക്ടർ അഡ്വ. അനിൽ ജി മാധവപ്പള്ളി, പഞ്ചയത്ത് പ്രസിഡന്റ് രജ്ഞിത്ത് ജി. മീനാഭവൻ, ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റൂബി ജോസ് , ബ്ലോക്ക് മെമ്പർ അനില മാത്തുക്കുട്ടി, സുലഭ മാർക്കറ്റിംഗ് മാനേജർ എ.ജെ കുര്യൻ, ഫാക്ടറി മനേജർ ഷാജി ജോസഫ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Post a Comment

0 Comments