Latest News
Loading...

ഹിന്ദു ഐക്യവേദി കോവിഡ് ഹെൽപ് ലൈൻ പ്രവർത്തനം ആരംഭിച്ചു



കോവിഡ് പോസിറ്റീവായവർക്കും ക്വാറന്റീനിലുള്ളവർക്കും കൺടെയ്ൻമെന്റ് സോണിലുള്ളവർക്കും ആവശ്യമായ സേവനം നൽകാൻ മീനച്ചിൽ താലൂക്കിൽ ഹിന്ദു ഐക്യവേദി ഹെൽപ്പ് ഡെസ്‌ക് പ്രവർത്തനം തുടങ്ങി താലുക്കില്ല എല്ലാ പഞ്ചായത്തുകളിലും സംയോജകൻമാരുടെ നേത്യത്വത്തിൽ അണ് പ്രവർത്തനങ്ങൾ നടക്കുന്നത് ,കോവിഡ് പോസറ്റീവ് ആയവർക്ക് ആശുപത്രിയിൽ പോകുന്നതിന് വാഹനസൗകര്യം നിർധനരായ രോഗികൾക്ക് സൗജന്യമായി ഭക്ഷണ കിറ്റ് വിതരണം ,മരുന്ന് വിതരണം എന്നിവയാണ് പ്രധാന സേവനങ്ങൾ .

സംയോജകൻ മാരുടെ നമ്പർ ,താലൂക്ക് സംയോചകൻ : - ജയചന്ദ്രൻ  ഫോൺ : 9526788018,8075649558
 1 കെ കെ രാജു കടനാട് 8606736435

2ശ്രീജേഷ് രാമപുരം 9961675152

3പ്രദീപ് സി എസ് വെളിയന്നൂർ 9946327709

4 അനിൽ ചന്ദ്രസദനം ഉഴവൂർ 99611 60118 

പ്രസാദ് സി ജി ഉഴവൂർ 94462 87457

5വിജയൻ മ രങ്ങാട്ടുപള്ളി 7034754527

6രാജേഷ് കുറവലങ്ങാട് 9495750503

7 ഗോപിദാസ് കടപ്ലാമറ്റം 9447289612

8സജി കെ കെ കണക്കാരി 9846321252

9സന്തോഷ് കിടങ്ങൂർ 8281338767

10വിമൽ മോഹൻ. കിടങ്ങൂർ 6238091866

11ശ്രീകുമാർ കൊഴുവനാൽ 9447579615

12മോഹനൻ മുത്തോലി 7034109725 

13മോഹനൻ പനക്കൽ മീനച്ചിൽ 94467 13215

 14രാജീവ് ഭരണങ്ങാനം 8590496881

15 രാധാക്യഷ്ണ ചെട്ടിയാർ തലപ്പലം 9947804034 

16വി ജി  മോഹനൻ മേലുകാവ് 9447752124

17ശ്രീജിത്ത് മുന്നിലവ് 9656517693

18ശശിതലനാട് 9656665219

19അഭിക്ഷേ ക് തീക്കോയി 6282339423

20അനന്ദു സുരേന്ദ്രൻ പൂഞ്ഞാർ തെക്കെക്കര 9072949062 

21അനന്ദു മനോജ് പൂഞ്ഞാർ 9645949351

22രഞിത്ത് ഈരാറ്റുപേട്ട 8547372806

23സാബു. തിടനാട് 9744017272

24 സുമേഷ് പാല 9495443470

25-ബിനു ഇ കെ കരൂർ 70344 12249

26 ഉണ്ണി 91 99479 25153

27 സജൻ പി റ്റി  98467 72580

Post a Comment

0 Comments